ഗവ. ടി. ടി. ഐ മൂവാറ്റുപുഴ/എന്റെ ഗ്രാമം
മുവാറ്റുപുഴ
എറണാകുളം ജില്ലയിലെ ഒരു നഗര പ്രദേശമാണ് മുവാറ്റുപുഴ .മൂന്നു പുഴകൾ കൂടിച്ചേരുന്ന പ്രേദേശമായതിനാലാണ് ഈ പ്രേദേശത്തിനു മിവാറ്റുപുഴ എന്ന് പേരുവന്നത് .ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയുന്നത് മുവാറ്റുപുഴയിലാണ് . പൈനാപ്പിൾ കൃഷി,റബർ പ്ലന്റഷന് തുടങ്ങിയ കാർഷിക മേഖലയിലാണ് ആളുകൾ ജോലി ചെയുന്നത്
ഭൂമിശാസ്ത്രം
ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്
പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- മിനി സിവിൽ സ്റ്റേഷൻ
- പോലീസ്‌സ്റ്റേഷൻ
- സുബിരേജിസ്റെർ ഓഫീസിൽ
- ലൈബ്രറി
വ്യക്തികൾ
- എൽദോ എബ്രഹാം
- ലാലു അലക്സ്
- പെരുമ്പടവം ശ്രീധരൻ
- ജിത്തു ജോസഫ്
- അനൂപ് ജേക്കബ്