"ജി.യു.പി.എസ്. മുതിരിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:52, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024ഭുമി ശാസ്ത്രം
(ഭുമി ശാസ്ത്രം) |
|||
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ എന്നിവയാണ് മുതിരിപ്പറമ്പിന് സമീപമുള്ള നഗരങ്ങൾ.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലാണ് മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമം.മലബാർ കലാപത്തിന്റെ ഭാഗമായുള്ള പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത ഒരുപാട് ആളുകളുടെ പിൻ തലമുറക്കാർ ഇവിടെ താമസിക്കന്നു. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ എന്നിവയാണ് മുതിരിപ്പറമ്പിന് സമീപമുള്ള നഗരങ്ങൾ.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലാണ് മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമം.മലബാർ കലാപത്തിന്റെ ഭാഗമായുള്ള പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത ഒരുപാട് ആളുകളുടെ പിൻ തലമുറക്കാർ ഇവിടെ താമസിക്കന്നു. | ||
മുതിരിപ്പറമ്പിനടുത്തുള്ള അറവങ്കരയിലാണ് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു വിശേഷിപ്പിക്കാറുള്ള പൂക്കോട്ടൂർ കലാപത്തിന്റെ ഓർമക്കായുള്ള പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ് സ്ഥിതിചെയ്യുന്നത്. | മുതിരിപ്പറമ്പിനടുത്തുള്ള അറവങ്കരയിലാണ് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു വിശേഷിപ്പിക്കാറുള്ള പൂക്കോട്ടൂർ കലാപത്തിന്റെ ഓർമക്കായുള്ള പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ് സ്ഥിതിചെയ്യുന്നത്. | ||
== ഭുമി ശാസ്ത്രം == | |||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ പാലക്കാട് -കോഴിക്കോട് നാഷണൽ ഹൈവെ 966 ൽ അറവങ്കര എന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ വടക്ക് കിഴക്കു മാറിയുള്ള ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ. | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* GUPS മുതിരിപ്പറമ്പ | |||
== ആരാധനാലയങ്ങൾ == | |||
* ജുമാ മസ്ജിദ് മുതിരിപ്പറമ്പ |