"ജി.യു.പി.എസ്. മുതിരിപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:44, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→മുതിരിപ്പറമ്പ
വരി 1: | വരി 1: | ||
= '''മുതിരിപ്പറമ്പ''' = | = '''മുതിരിപ്പറമ്പ''' = | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മുതിരിപ്പറമ്പ.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ എന്നിവയാണ് മുതിരിപ്പറമ്പിന് സമീപമുള്ള നഗരങ്ങൾ.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലാണ് മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമം.മലബാർ കലാപത്തിന്റെ ഭാഗമായുള്ള പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത ഒരുപാട് ആളുകളുടെ പിൻ തലമുറക്കാർ ഇവിടെ താമസിക്കന്നു. | ||
മുതിരിപ്പറമ്പിനടുത്തുള്ള അറവങ്കരയിലാണ് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു വിശേഷിപ്പിക്കാറുള്ള പൂക്കോട്ടൂർ കലാപത്തിന്റെ ഓർമക്കായുള്ള പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ് സ്ഥിതിചെയ്യുന്നത്. |