"പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024യാഥന
(സ്ത്രീ) |
(യാഥന) |
||
വരി 51: | വരി 51: | ||
<big>'നസ്റിനു,മായിടാം !</big> | <big>'നസ്റിനു,മായിടാം !</big> | ||
= <big>സ്ത്രീ =യാതന .</big>. = | |||
'''ഇനിയീ ഭൂമി നിശ്ചലമാകും വരെ''' | |||
'''നാമുറങ്ങണം , ഒടുവിൽ''' | |||
'''മൗനത്തിന്റെ ഗർഭപാത്രത്തിൽ''' | |||
'''ഉയിർത്തെഴുന്നേൽക്കണം .''' | |||
'''ജനിച്ച തെറ്റിന് കുരിശു ചുമക്കണം .''' | |||
'''പതറിയ പാദങ്ങളുടെ ജീവിതം പോണം''' | |||
'''ലക്ഷ്യത്തിലെത്താൻ ദീർഘദൂരമേറണം''' | |||
'''കൊഴിഞ്ഞ സന്ധ്യകളിലെ അപ്രതികളുടെ''' | |||
'''രുധിരാമൃതം ആവോളം കോരിക്കുടിക്കണം .''' | |||
'''പ്രകടനങ്ങളുടെ പ്രഹസനങ്ങളിൽ''' | |||
'''പകച്ചുനിൽക്കാൻ നിഴൽ പോലെ കൂട്ടിനുണ്ടാവണം''' | |||
'''എങ്കിലും ഓരോ അണുവും മന്ത്രിക്കുന്നു ഇന്നും ;''' | |||
'''" നഃസ്ത്രീ സ്വാതന്ത്രമർഹതീം.......!''' |