"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:06, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ആറന്മുള ഉത്രട്ടാതി ജലമേള
വരി 26: | വരി 26: | ||
== ആറന്മുള ഉത്രട്ടാതി ജലമേള == | == ആറന്മുള ഉത്രട്ടാതി ജലമേള == | ||
[[പ്രമാണം:37001-Koyopuram Palliyodum-2.jpg|ലഘുചിത്രം|പള്ളിയോടം]] | |||
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള പമ്പാനദിയിലാണ് അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആണ്ടുവേലയുടെ ഭാഗമായി വള്ളംകളി നടക്കുന്നത്. ഫിനിഷിംഗ് പോയിന്റായ സത്രക്കടവിലെത്തിയ ഓരോ വള്ളത്തിന്റെയും സമയം രേഖപ്പെടുത്തിയാണ് വിജയിയെ നിർണയിച്ചത്. | പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള പമ്പാനദിയിലാണ് അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആണ്ടുവേലയുടെ ഭാഗമായി വള്ളംകളി നടക്കുന്നത്. ഫിനിഷിംഗ് പോയിന്റായ സത്രക്കടവിലെത്തിയ ഓരോ വള്ളത്തിന്റെയും സമയം രേഖപ്പെടുത്തിയാണ് വിജയിയെ നിർണയിച്ചത്. | ||