"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:04, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ആറന്മുള ഉത്രട്ടാതി വള്ളംകളി
വരി 25: | വരി 25: | ||
ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.ഇതും ഞങ്ങളുടെ അഭിമാനം ആണ്.ആറന്മുളയുടെ ചരിത്ര രചനയിൽ സോഷ്യൽ സയൻസ് ക്ലബ് കുട്ടികൾ ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. | ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.ഇതും ഞങ്ങളുടെ അഭിമാനം ആണ്.ആറന്മുളയുടെ ചരിത്ര രചനയിൽ സോഷ്യൽ സയൻസ് ക്ലബ് കുട്ടികൾ ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. | ||
== ആറന്മുള ഉത്രട്ടാതി | == ആറന്മുള ഉത്രട്ടാതി ജലമേള == | ||
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള പമ്പാനദിയിലാണ് അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആണ്ടുവേലയുടെ ഭാഗമായി വള്ളംകളി നടക്കുന്നത്. ഫിനിഷിംഗ് പോയിന്റായ സത്രക്കടവിലെത്തിയ ഓരോ വള്ളത്തിന്റെയും സമയം രേഖപ്പെടുത്തിയാണ് വിജയിയെ നിർണയിച്ചത്. | പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള പമ്പാനദിയിലാണ് അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആണ്ടുവേലയുടെ ഭാഗമായി വള്ളംകളി നടക്കുന്നത്. ഫിനിഷിംഗ് പോയിന്റായ സത്രക്കടവിലെത്തിയ ഓരോ വള്ളത്തിന്റെയും സമയം രേഖപ്പെടുത്തിയാണ് വിജയിയെ നിർണയിച്ചത്. | ||