Jump to content
സഹായം

"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('എൻെറ ഗ്രാമം നന്നമ്പ്ര പ‍ഞ്ചായത്തിലാണ് സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
എൻെറ ഗ്രാമം
== '''നന്നമ്പ്ര''' ==
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, തിരൂരങ്ങാടി ബ്ളോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''നന്നമ്പ്ര ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിനു 1962-ൽ ആണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളുണ്ട്.
 
  നന്നമ്പ്ര  പ‍ഞ്ചായത്തിലാണ്  സ്കൂൾ നിലനിൽക്കുന്നത്. അരബിക്കടലിൽ നിന്നും ഏകദേശം 6 കിലോമീറ്റർ. കടലിൻെറ മനോഹാരിതയും പച്ചപ്പാർന്ന വയലേലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വർഷങ്ങൾക്കപ്പുറം താനൂർ വരെ നീണ്ടുകിടക്കുന്ന വയലായിരുന്നു. കൊ‌ടക്കല്ല് എന്ന സ്ഥലം ഈ പഞ്ചായത്തിലാണ്.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2587977" എന്ന താളിൽനിന്ന് ശേഖരിച്ചത്