Jump to content
സഹായം

"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==

ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]]  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.
ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]]  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി ച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ  പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി  25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും,  സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും  ഇതിന്റെ  സവിശേഷതയാണ്.  കംപ്യൂട്ടർ ലാബിലും  സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക്  രണ്ട് സ്കൂൾ ബസ്സും മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2583601" എന്ന താളിൽനിന്ന് ശേഖരിച്ചത്