Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 296: വരി 296:


2023 26 ബാച്ചവരാണ് ഈയൊരു പരിശീലനം പരിപാടി സംഘടിപ്പിച്ചത്.
2023 26 ബാച്ചവരാണ് ഈയൊരു പരിശീലനം പരിപാടി സംഘടിപ്പിച്ചത്.
== കമ്പ്യൂട്ടർ എന്ന ചങ്ങാതി (kalippetti) ==
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ '''തട്ട ജി എൽ പി സ്കൂളി'''ലെ കൊച്ചുകൂട്ടുകാർക്ക് ക്ലാസ്സ് എടുത്തു .ഐ ടി പാഠഭാഗമായ കളിപ്പെട്ടി എന്ന പുസ്തകത്തിലെ ഗെയിമുകളാണ് കുട്ടികൾ പഠിപ്പിച്ചത്.
'''അനഗ്രാമരമ, ഫിസിയോ ഗെയിം, ജികോംപ്രിസ്''' എന്നീ ഗെയിമുകളാണ് കുട്ടികൾ പഠിപ്പിച്ചത്.
കളിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല ഓടിച്ചാടി കളിക്കുന്ന കളികൾ മാത്രമല്ല മനസ്സിലാക്കി കളിക്കേണ്ട കളികളുമുണ്ട് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കളിക്കാവുന്ന കുറെ കുഞ്ഞു കളികളും മനസ്സിരുത്തി കളിക്കേണ്ട ചില രസകരമായ ചില പ്രവർത്തനങ്ങളാണ് പ്രവർത്തനങ്ങളുമാണ് കുട്ടികളെ പഠിപ്പിച്ചത്. കുട്ടികളെ കമ്പ്യൂട്ടറിന്റെ മായാ ലോകത്തിലേക്ക് എത്തിക്കുവാനും മൗസ് കീബോർഡ് തുടങ്ങിയ കൈകാര്യം ചെയ്യാനുള്ള കൈവഴക്കം കിട്ടാൻ ഒക്കെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉചിതമാണ്.
ഇന്ന് ജീവിതത്തിൻറെ എല്ലാ മേഖലകളിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്നു കൂടുതൽ വേഗതയോടെ വളരെ കൃത്യമായി ധാരാളം ജോലികൾ ചെയ്യാൻ ഈ ഉപകരണത്തിന് കഴിയുമെന്നതുകൊണ്ടാണ് മനുഷ്യൻ ഇന്ന് കമ്പ്യൂട്ടറിനെ വളരെയധികം ആശ്രയിക്കുന്നത് പാട്ടു കേൾക്കാനും സിനിമ കാണാനും വീഡിയോ ഗെയിം കളിക്കാനും ദൂരെയുള്ള കൃത്രിമ ഉപഗ്രഹത്തെ നിയന്ത്രിക്കാനും എല്ലാം കമ്പ്യൂട്ടറിന്റെ സേവനം നാമിന്ന് ഉപയോഗപ്പെടുത്തുന്നു.
കമ്പ്യൂട്ടറിലെ കളികൾ വെറും നേരമ്പോക്കിന് മാത്രമുള്ളതല്ല പഠനത്തിനും ഉപയോഗിക്കാം കളികൾ ഓരോന്നായി കുട്ടികൾ കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിച്ചു.
'''അവിടെ മുഖത്ത് വിരിഞ്ഞത് സന്തോഷവും അത്ഭുതവും ആയിരുന്നു.'''
'''ജി എൽ പി എസിലെ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ''' സ്വാഗതം ചെയ്തു. സ്കൂളിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന സുലൈഖ ടീച്ചറാണ് വേണ്ടുന്ന സഹായങ്ങളെല്ലാം ഒരുക്കി തന്നത് .മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെയാണ് കമ്പ്യൂട്ടർ പഠിപ്പിച്ചത്.
emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2583481" എന്ന താളിൽനിന്ന് ശേഖരിച്ചത്