"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:00, 22 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== Comercial type Water Filter & Water Purifier == | |||
വിദ്യാലയത്തിൽ ശുദ്ധവും 100 % രോഗാണുമുക്തവുമായ ശുദ്ധജലം സുലഭമായി ലഭ്യമാക്കുന്ന, Comercial type Water Filter & Water Purifier പൂർത്തിയായി. 20,000 ലിറ്റർ മുതൽ 50,000 ലിറ്റർ വരെ daily capacity യാണ് യൂണിറ്റിനുള്ളത്. 6 വ്യത്യസ്തമായ ഫിൽറ്ററിംഗ് & പ്യൂരിഫൈയിങ്ങ് യുണിറ്റുകളിലൂടെ പ്രോസ്സസ് ചെയ്താണ് ശുദ്ധജലം നമുക്ക് ലഭിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളിൽ സ്ഥാപിതമായിരിക്കുന്നതിൽ തന്നെ വലുതും അത്യാധുനികവുമായ യൂണിറ്റാണ് തയ്യാറായി വരുന്നത്. Australian technology യിൽ പ്രവർത്തിക്കുന്ന ഫിൽറ്ററുകൾ യൂണിറ്റിൻ്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്. | |||
== ഫാം സ്കൂൾ == | |||
കുട്ടികർഷകരെ സമ്പൂർണ്ണ കർഷകരാക്കുന്ന, കൃഷിപാഠങ്ങൾ പഠിക്കാനും പരിശീലിക്കാനും പറ്റുന്നതരത്തിൽ കേരളത്തിലെ തന്നെ ആദ്യത്തെ ഫാം സ്കൂളായി ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിനെ ഉയർത്തിയതിന് ബഹു മന്ത്രിമാരായ ശ്രീ. പ്രസാദ് സാറിനും ശ്രീ. അനിൽ സാറിനും വിദ്യാലയ കുടുംബത്തിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. | |||
== കാർഷിക വിപണന മേള == | == കാർഷിക വിപണന മേള == |