Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== കാർഷിക വിപണന മേള ==
നമ്മുടെ സ്കൂളിലെ കാർഷിക- പരിസ്ഥിതി ക്ലബ്ബും പോത്തൻകോട് പഞ്ചായത്തും കൃഷിഭവനും സംയോജിതമായി സംഘടിപ്പിച്ച കാർഷിക വിപണന മേളയിൽ കുട്ടികൾ  സ്വന്തം വീട്ടിലെ കാർഷിക ഉൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ അവസരം ഒരുക്കി.. ഈ അവസരം എല്ലാ രക്ഷിതാക്കളും പരമവധി പ്രയോജനപ്പെടുത്തി. കുട്ടികളുടെ ക്രിയാത്മകതയും സമ്പാദ്യശീലവും വളർത്തുന്ന ഈ പദ്ധതിയിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും സഹകരിച്ചു..
== പഠന പടവുകൾ ==
9ാം ക്ലാസിലെ രസതന്ത്ര പുസ്തകത്തിലെ പഠന വിടവ് (Learning drop ) പരിഹരിക്കാൻ വേണ്ടി  LV HS   -ലെ അധ്യാപകരായ ബിൻജിത്ത് ബി, ദീപു എം എന്നിവർ തയ്യാറാക്കിയ  ആറ്റത്തിനുള്ളിലേയ്ക്ക് കടന്നവർ   (Those who peep into the atom) എന്ന പഠന പടവുകൾ
== കവർപേജ് വരച്ച്‌ ==
കഴക്കൂട്ടം ഗവ .ഹൈസ്കൂളിൽ നടന്ന ഹൈസ്കൂൾ മലയാളം ക്ലസ്റ്ററിൽ പങ്കെടുത്ത അധ്യാപകർ രചിച്ച കഥാപാത്രനിരൂപണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ്. (മനോഹരമായ കവർപേജ് വരച്ചത് പോത്തൻകോട് LVHS ലെ ഡോ.ഹരികൃഷ്ണൻ സാർ.)
== സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണവും - നേത്ര പരിശോധനയും ==
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കണ്ണാടി യുടെ നേതൃത്വത്തിൽ പണിമൂല ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണി മുതൽ - സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണവും - നേത്ര പരിശോധനയും സംഘടിപ്പിച്ചിരിക്കുന്നു. കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ട് മുൻ ഡയറക്ടറും ഇപ്പോൾ KSEB Ombudsman മായ ചന്ദ്രകുമാർ സാറിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് കണ്ണാടി .
== ഹരിത സേന റീൽസ് മത്സരം ==
പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി ദേശീയ ഹരിത സേന റീൽസ് മത്സരം നടത്തുന്നു.
‘നമ്മുടെ ഭൂമി,നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ (Our land, Our future, We are Generation Restoration) എന്ന  മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ  റീൽസ് തയ്യാറാക്കി.
== ഹരിതമിത്ര പുരസ്കാരം ==
ദേശീയ ഹരിത സേനയുടെ 2023 - 24 അധ്യായന വർഷത്തെ  ഹരിതമിത്ര പുരസ്കാരത്തിന്   ലക്ഷ്മീ വിലാസം ഹൈസ്കൂൾ അർഹമായിരിയ്ക്കുന്നു. കൂടാതെ  പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങൾക്കുള്ള ഗ്രീൻ അവാർഡിനും നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അർഹമായിരിക്കുന്നു.


== FOOD FEST ==
== FOOD FEST ==
വരി 7: വരി 27:


== ചികിത്സാ ധന സഹായ നിധി ==
== ചികിത്സാ ധന സഹായ നിധി ==
LVHS ലെ കുഞ്ഞിൻ്റെ ചികിത്സയ്ക്കായ് ചികിത്സാ ധന സഹായ നിധിയിലേയ്ക്ക്  LVHS എന്ന മഹാവിദ്യാലയത്തിലെ 1983-  SSLC ബാച്ചിൻ്റെ കൂട്ടായ്മയായ ലക്ഷ്യ' 83 യിലെ കൂട്ടുകാർ സമാഹരിച്ച 65000 രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് ജനകീയ കൂട്ടായ്മ ചെയർമാനും, പഞ്ചായത്ത് പ്രസിഡൻ്റുമായ TR അനിലിന് SBT പോത്തൻകോട് ശാഖയിൽ നിന്നും ടി തുക DD എടുത്ത് കൈമാറി.
LVHS ലെ കുഞ്ഞിൻ്റെ ചികിത്സയ്ക്കായ് ചികിത്സാ ധന സഹായ നിധിയിലേയ്ക്ക്  LVHS എന്ന മഹാവിദ്യാലയത്തിലെ 1983-  SSLC ബാച്ചിൻ്റെ കൂട്ടായ്മയായ ലക്ഷ്യ' 83 യിലെ കൂട്ടുകാർ സമാഹരിച്ച 65000 രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് ജനകീയ കൂട്ടായ്മ ചെയർമാനും, പഞ്ചായത്ത് പ്രസിഡൻ്റുമായ TR അനിലിന് SBT പോത്തൻകോട് ശാഖയിൽ നിന്നും ടി തുക DD എടുത്ത് കൈമാറി.
 
ചികിത്സക്കായി ഫുഡ്‌ ഫെസ്റ്റ് ,അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, സ്കൂൾ മാനേജമെന്റ്, PTA, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, നാട്ടുകാർ മറ്റ് അഭ്യുദയയകാംക്ഷികൾ  എന്നിവരുടെയൊക്കെ പരിശ്രമത്തിൻ്റേയും കൂടായ്മയുടേയും ഫലമായി ₹ 270170 (രണ്ട് ലക്ഷത്തി എഴുപതിനായിരത്തിഒരുന്നൂറ്റി എഴുപത് ) രൂപ അക്കൗണ്ടിലേക്ക്  മാറ്റി Receipt കെയ്പ്റ്റിയിട്ടുണ്ട്.
 
ഈ തുക നാളെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും മെമ്പർമാരുടേയും മറ്റ് സംഘാടകരുടേയും സാന്നിധ്യത്തിൽ കമ്മറ്റിയ്ക്ക് കൈമാറുന്നതാണ്.


== ബഷീർ ഓർമ ദിനം ==
== ബഷീർ ഓർമ ദിനം ==
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581396" എന്ന താളിൽനിന്ന് ശേഖരിച്ചത്