"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:32, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024→സാഹിത്യ സെമിനാർ
(ചെ.) (→അറബിക് ടാലന്റ് ടെസ്റ്റ്) |
(ചെ.) (→സാഹിത്യ സെമിനാർ) |
||
വരി 49: | വരി 49: | ||
ജൂലൈ 13 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാതല മൽസരം അയ്യൻകോയിക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. | ജൂലൈ 13 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാതല മൽസരം അയ്യൻകോയിക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. | ||
=== | === ചാന്ദ്രദിനം === | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സയൻസ് ക്ലബിൻ്റെ | |||
നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.പ്രസ്തുത | |||
അസംബ്ലിയിൽ നീൽ ആംസ്ട്രോങ്ങിനെ | |||
പരിചയപ്പെടുത്തുന്നതിനോടൊപ്പം ചാന്ദ്രദിന ഗാനം ,ചാന്ദ്രദിനത്തിൻ്റെ | |||
പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പ് എന്നിവ അവതരിപ്പിച്ചു. | |||
അന്നേദിവസം ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | |||
ഒപ്പം ബുധനാഴ്ചകളിൽ നടത്തി വരുന്ന ആകാശവാണി പരിപാടിയിൽ | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കൂടി ഉൾപ്പെടുത്തി. |