"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
15:21, 15 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 225: | വരി 225: | ||
== Little Kites - അമ്മ അറിയാൻ == | == Little Kites - അമ്മ അറിയാൻ == | ||
'''<nowiki/>'അമ്മ അറിയാൻ' എന്ന പേരിൽ X<sup>th</sup> ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്. ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ. ലക്ഷ്മി -XD ക്ലാസ് എടുത്തു. തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു. 30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.''' | '''<nowiki/>'അമ്മ അറിയാൻ' എന്ന പേരിൽ X<sup>th</sup> ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്. ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ. ലക്ഷ്മി -XD ക്ലാസ് എടുത്തു. തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു. 30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.''' | ||
== 9th Little Kites Camp == | |||
[[പ്രമാണം:24065-9th Little Kites Camp.jpg|ലഘുചിത്രം]] | |||
9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. |