Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
== ലാബ് നവീകരണം ==
== ലാബ് നവീകരണം ==
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുക , ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ അപകടരഹിതമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലാബ് വിപുലീകരിക്കുക എന്ന ആശയത്തിലേക്ക് സ്കൂൾ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും എത്തിചേർന്നു.നവീകരണത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക സഹായം നൽകിയത് 1973 - 74 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് .പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബോബൻ വി ജോർജ് സ്കൂൾ ലാബ് നവീകരണം ആശയം മുന്നിൽ കണ്ടുകൊണ്ട് അതിന്റെ സാമ്പത്തിക സ്രോതസ്സിനായി പൂർവ്വ വിദ്യാർത്ഥികളെ സമീപിക്കുകയും അവരുടെ മുൻപിൽ ഈ ആശയം അവതരിപ്പിക്കുകയും ചെയ്തു.അതിന്റെ ഫലമായി 2024 മെയ് മാസം കൂടിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഈ ആശയം പരിഗണിക്കുകയും അവരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ പഠിക്കുകയും വിലയിരുത്തുകയും നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. അതിനുള്ള പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. കാലാനുസൃതമായിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലാബ് നവീകരണം പൂർത്തിയാവുകയും 2024സെപ്റ്റംബർ 10ന് സ്കൂളിന്റെ  മാനേജരായ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത ലാബിന്റെ ഉദ്ഘാടനം നടത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു.

== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് ==
ഐ ടി പരമായ മത്സരങ്ങളുടെ വാർത്തകളും വിജ്ഞാനപ്രദമായ അറിവുകളും ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.  ഇതിന്റെ ചുമതല ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

== ഓണമുറ്റത്ത് ==
== ഓണമുറ്റത്ത് ==
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578475" എന്ന താളിൽനിന്ന് ശേഖരിച്ചത്