Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143: വരി 143:


== വിദ്യാരംഗം സർഗോത്സവം ==
== വിദ്യാരംഗം സർഗോത്സവം ==
വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് സ് തലത്തിലും മത്സരങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .
വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് സ് തലത്തിലും മത്സരങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .അതിലൊന്നും രണ്ടു സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും, പ്രഥമ അധ്യാപകൻ സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.
 
== സ്കൂൾ കലോത്സവം ==
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി രചന മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കഥാ രചന , കവിത രചന ,ഉപന്യാസം ,ചിത്രരചന തുടങ്ങിയ മത്സരങ്ങൾ യുപി തലത്തിലും എച്ച് എസ് തലത്തിലും നടത്തി. അതിലൊന്നും രണ്ടു സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും പ്രഥമ അധ്യാപകൻ സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.


 
 
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578474" എന്ന താളിൽനിന്ന് ശേഖരിച്ചത്