Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
പ്രമാണം:38102-onam p5.JPG|കസേരകളി
പ്രമാണം:38102-onam p5.JPG|കസേരകളി
</gallery>
</gallery>
== കേരള യൂണിസെഫ് ലൈഫ് 24 ==
സമഗ്ര ശിക്ഷാ കേരള യൂണിസെഫുമായി ചേർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ലൈഫ് 24 എന്ന  പ്രോഗ്രാമിന്റെ ബിആർസി തല ക്യാമ്പ് അടൂർ ബി ആർ സി സെപ്റ്റംബർ 28 ,29 ,30 തീയതികളിൽ സെന്റ് തോമസ് ഹൈസ്കൂൾ കല്ലുകുഴിയിൽ വെച്ച് നടത്തി . പ്രസ്തുത ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു . ഉബൈദുള്ള ,രേഖ, അന്നമ്മ എന്നീ അധ്യാപകർ ക്യാമ്പിന്റെ ആർപി മാരായി പ്രവർത്തിച്ചു . കുട്ടികളിൽ പാചക നൈപുണി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നാം ദിവസ ക്യാമ്പ് പോഷകാഹാരത്തെ കുറിച്ചും പാചകം ലിംഗ സമത്വത്തോടെ ചെയ്യേണ്ടതാണ് എന്നുമുള്ള അവബോധം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു .  രണ്ടാം ദിവസം വിഷ രഹിത പച്ചക്കറികൾ എങ്ങനെ സ്വയം ഉല്പാദിപ്പിക്കാം എന്ന സെഷനിലൂടെ കടന്നുപോയി. മൂന്നാം ദിവസം ഹൈഡ്രോപോണിക്സ് കൃഷി രീതി പരിചയപ്പെടുത്തുന്നതായിരുന്നു . തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ ക്യാമ്പസിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. ഗെയിമുകളിലൂടെയും ഗൗരവുമായ പ്രവർത്തനങ്ങളിലൂടെയും നടന്ന മൂന്നു ദിവസ ക്യാമ്പ് കുട്ടികൾക്ക് തികച്ചും ആകർഷകം ആയിരുന്നു. സ്കൂൾ പ്രഥാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വാർഡ് മെമ്പർ സാറാമ്മ വർഗീസ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബി ആർ സി ട്രെയിനർ ഉബൈദുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്യാമ്പിന് സമാപനം കുറിച്ചു.


== വയോജന ദിനം ==
== വയോജന ദിനം ==
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578348" എന്ന താളിൽനിന്ന് ശേഖരിച്ചത്