"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:59, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
ജൂലൈ 24ന് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങ് പാറളം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ശ്രീമതി മിനിമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ കെ പ്രസാദ് അവറകൾ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .അധ്യാപിക ശ്രീമതി ജോസ്നി ടീച്ചർ നന്ദി അർപ്പിച്ചു. | ജൂലൈ 24ന് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങ് പാറളം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ശ്രീമതി മിനിമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ കെ പ്രസാദ് അവറകൾ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .അധ്യാപിക ശ്രീമതി ജോസ്നി ടീച്ചർ നന്ദി അർപ്പിച്ചു. | ||
'''''<u>ഉപജില്ലാ മൽസരങ്ങൾ</u>''''' | |||
ഷട്ടിൽ ബാഡ്മിന്റൺ അണ്ടർ 14 സബ്ജൂനിയർ വിഭാഗത്തിൽ ചേർപ്പ് ഉപജില്ലയിൽ നിന്നും തൃശ്ശൂർ ജില്ലയിൽ നിന്നും സെലക്ഷൻ നേടി ആറാം ക്ലാസിൽ പഠിക്കുന്ന ആരോൺ പോൾസൺ. | |||
ചേർപ്പ് ഉപജില്ല സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി ഏഴാം ക്ലാസിൽ പഠിക്കുന്ന ശിവ. |