"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:14, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
യോഗശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു. | യോഗശരീരിക മാനസിക ഉണർവിന് ഏറ്റവും നല്ലതാണെന്നും ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ എന്ന പഴഞ്ചൊലു ടെ യോഗമുറകൾ കാണിച് തന്ന ശ്രീ.ആനന്ദൻ ചേട്ടന്ന് ജിഷടിച്ചർ നന്ദി അറിയിച്ചു. | ||
'''''ലഹരിവിരുദ്ധ ദിനം''''' | |||
ജൂൺ 26ന് ലഹരിവിരുദ്ധ ദിനം പ്രധാനാധ്യാപിക മിനിമോൾ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഹണില ടീച്ചർ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുത്ത് അന്നേ ദിവസത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലഹരി വിരുദ്ധ പ്ലക്കാഡുകൾ പിടിച്ചുകൊണ്ട് കോടന്നൂർ ഗ്രാമത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സൈക്കിൾ റാലി നടത്തി.എൽ.പി യു.പി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീമതി ഗ്രീന ടീച്ചർ എടുത്തു. ഇന്നത്തെ തലമുറ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതമാണ് ലഹരി എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെയാണ് ആസ്വദിക്കേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു | |||
'''''സ്കൂൾ പാർലിമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 24''''' | |||
2024 - 25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻററി തിരഞ്ഞെടുപ്പ് ജൂലൈ 10ന് നടത്തി. ജനാധിപത്യരീതിയിൽ നടന്ന തിരഞ്ഞെടുപ്പിനെ മുന്നോടിയായി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചു. ജൂലൈ പത്തിന് ഉച്ചയ്ക്ക് നടന്ന പാർലിമെൻററി തിരഞ്ഞെടുപ്പിൽ 3, 4, 5, 6 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. അന്നുതന്നെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. | |||
ഈ അധ്യയന വർഷത്തെ സ്കൂൾ പ്രൈം മിനിസ്റ്റർ ആയി പാർവതി കെ ഷൈൻ, എജുക്കേഷൻ മിനിസ്റ്റർ ആയി ശിവ സി ആർ സ്പോർട്സ് മിനിസ്റ്റർ ആയി നിതിൻ കൃഷ്ണ കെ ആർട്സ് മിനിസ്റ്റർ ആയി ശ്രേയ എ കെ ഡിസിപ്ലിൻ മിനിസ്റ്റർ ആയി അനാമിക കെ ബി ഹെൽത്ത് മിനിസ്റ്റർ ആയി അഭിരാം എം എം അഗ്രികൾച്ചറൽ മിനിസ്റ്റർ ആയി റിത്വിക് മാധവ് എം എസ് എന്നിവരെ തിരഞ്ഞെടുത്തു. | |||
ജൂലൈ 24ന് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങ് പാറളം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ശ്രീമതി മിനിമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. ശ്രീ കെ പ്രസാദ് അവറകൾ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .അധ്യാപിക ശ്രീമതി ജോസ്നി ടീച്ചർ നന്ദി അർപ്പിച്ചു. |