Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
==''വയനാടിനൊര‌ു കൈത്താങ്ങ്''==
==''വയനാടിനൊര‌ു കൈത്താങ്ങ്''==
==''ഗാന്ധിജയന്തി ദിനാചരണം''==
==''ഗാന്ധിജയന്തി ദിനാചരണം''==
ഒക്‌ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ സ്‌ക‌ൂളിലെ ലിറ്റിൽകൈറ്റ്സ് , എസ് പി സി , ജെ ആർ സി യ‌ൂണിറ്റ‌ുകള‌ുടെ നേത‌ൃത്വത്തിൽ ഗാന്ധിചിത്രത്തിൽ പ‌ുഷ്‌പാർച്ചന നടത്തി. ത‌ുടർന്ന് സർവ്വമത പ്രാർത്ഥനയ‌ും ,സക‌ൂൾ പരിസര ശ‌ുചീകരണവ‌ും നടത്തി. ഹെഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകരായ ഷിവ‌ു സാർ, ബിന‌ു സാർ എന്നിവർ ഗാന്ധിജിയെ ക‌ുറിച്ച് സംസാരിച്ച‌ു.
==''സ്ക‌ൂൾ സ്‌പോർട്‌സ് മീറ്റ്''==
==''സ്ക‌ൂൾ സ്‌പോർട്‌സ് മീറ്റ്''==
സെപ്തംബർ 27 ന് സ്‌ക‌ൂൾ സ്പോർട്‌സ് മീറ്റ് സംഘടിപ്പിച്ച‌ു. സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച് ദീപശിഖാപ്രയാണം മീറ്റിന് പത്തരമാറ്റ് നല്കി. മത്സരങ്ങളിൽ വിജയികളായ ക‌ുട്ടികള‌ുടെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുകയ‌ും , മീറ്റിനിടയിൽ വച്ച് തന്നെ വിജയികളെ മെഡല‌ുകൾ അണിയിക്കുകയ‌ും ചെ‌യ്‌ത‌ു.

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577710" എന്ന താളിൽനിന്ന് ശേഖരിച്ചത്