"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:25, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→വയനാടിനൊരു കൈത്താങ്ങ്
(ചെ.) (→ഗാന്ധിജയന്തി ദിനാചരണം) |
(ചെ.) (→വയനാടിനൊരു കൈത്താങ്ങ്) |
||
വരി 2: | വരി 2: | ||
==''ലിറ്റിൽകൈറ്റ്സ് സ്കൂൾലെവൽ ക്യാമ്പ്''== | ==''ലിറ്റിൽകൈറ്റ്സ് സ്കൂൾലെവൽ ക്യാമ്പ്''== | ||
==''വയനാടിനൊരു കൈത്താങ്ങ്''== | ==''വയനാടിനൊരു കൈത്താങ്ങ്''== | ||
പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാട് മേപ്പാടിയിലെ വിദ്യാലയങ്ങൾക്ക് ഒരു കൈത്താങ്ങ് ആകാനായിട്ട് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വരൂപിച്ച പഠന സാമഗ്രികൾ കൊറിയർ സർവ്വീസ് വഴി വയനാട്ടിലേക്ക് അയച്ചു. | |||
==''ഗാന്ധിജയന്തി ദിനാചരണം''== | ==''ഗാന്ധിജയന്തി ദിനാചരണം''== | ||
ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് , എസ് പി സി , ജെ ആർ സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥനയും ,സകൂൾ പരിസര ശുചീകരണവും നടത്തി. ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകരായ ഷിവു സാർ, ബിനു സാർ എന്നിവർ ഗാന്ധിജിയെ കുറിച്ച് സംസാരിച്ചു. | ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് , എസ് പി സി , ജെ ആർ സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥനയും ,സകൂൾ പരിസര ശുചീകരണവും നടത്തി. ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകരായ ഷിവു സാർ, ബിനു സാർ എന്നിവർ ഗാന്ധിജിയെ കുറിച്ച് സംസാരിച്ചു. |