Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:
==''ഗാന്ധിജയന്തി ദിനാചരണം''==
==''ഗാന്ധിജയന്തി ദിനാചരണം''==
==''സ്ക‌ൂൾ സ്‌പോർട്‌സ് മീറ്റ്''==
==''സ്ക‌ൂൾ സ്‌പോർട്‌സ് മീറ്റ്''==
സെപ്തംബർ 27 ന് സ്‌ക‌ൂൾ സ്പോർട്‌സ് മീറ്റ് സംഘടിപ്പിച്ച‌ു. സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച് ദീപശിഖാപ്രയാണം മീറ്റിന് പത്തരമാറ്റ് നല്കി. മത്സരങ്ങളിൽ വിജയികളായ ക‌ുട്ടികള‌ുടെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുകയ‌ും , മീറ്റിനിടയിൽ വച്ച് തന്നെ വിജയികളെ മെഡല‌ുകൾ അണിയിക്കുകയ‌ും ചെ‌യ്‌ത‌ു.
==''അധ്യാപക ദിനാചരണം''==
==''അധ്യാപക ദിനാചരണം''==
സെപ്തംബർ 5 - അധ്യാപകദിനം സമുചിതമായി സ്ക‌ൂളിൽ ആഘോഷിച്ച‌ു. പരസ്പരം ആശംസകൾ കൈമാറിയ‌ും, കേക്ക് മ‌ുറിച്ച് പരസ്പരം നല്‌ക‌ുകയ‌ും ചെയ്‌ത‌ു. ഇത് അധ്യാപകർക്ക് ഒര‌ു വേറിട്ട അന‌ുഭവമായിര‌ുന്ന‌ു.
സെപ്തംബർ 5 - അധ്യാപകദിനം സമുചിതമായി സ്ക‌ൂളിൽ ആഘോഷിച്ച‌ു. പരസ്പരം ആശംസകൾ കൈമാറിയ‌ും, കേക്ക് മ‌ുറിച്ച് പരസ്പരം നല്‌ക‌ുകയ‌ും ചെയ്‌ത‌ു. ഇത് അധ്യാപകർക്ക് ഒര‌ു വേറിട്ട അന‌ുഭവമായിര‌ുന്ന‌ു.
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577598" എന്ന താളിൽനിന്ന് ശേഖരിച്ചത്