"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
16:21, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2024→മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ
വരി 266: | വരി 266: | ||
== മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ == | == മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ == | ||
മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി സ്കൂട്ടികൾ '''നിർമ്മിത ബുദ്ധിയുടെ''' സഹായത്തോടെവിവിധ പ്രസന്റേഷനുകൾ സ്കൂൾതലത്തിൽ നടപ്പിലാക്കുകയുണ്ടായി. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് '''പ്രസന്റേഷൻ''' തയ്യാറാക്കുകയും മറ്റു കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.എന്ന ആപ്പ് ഉപയോഗിച്ചാണ് കുട്ടികൾ മാലിന്യമുക്ത കേരളത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കിയത്. | |||
സ്കൂൾ അസംബ്ലിയിൽ മാലിന്യം മുക്തം നവകേരളം പ്രതിജ്ഞ എടുത്തു. | |||
'''പ്രതിജ്ഞ''' | |||
“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.” | |||
'''മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം''' കുട്ടികൾ '''ഡിജിറ്റൽ പോസ്റ്ററു'''കൾ തയ്യാറാക്കി. മാലിന്യം മറ്റു പാഴ്വസ്തുക്കളും വലിച്ചെറിയരുതെന്നും അവാ കൃത്യമായി ശേഖരിച്ച് പഞ്ചായത്തുകൾക്ക് കൈമാറണമെന്നും പോസ്റ്റുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളീ ലൂടെയും മറ്റു കുട്ടികൾക്ക് നിർദ്ദേശം നൽകി. | |||
== ITമേള == | == ITമേള == | ||
ഈ വർഷത്തെ സബ്ജില്ലാതല ഐടി മേള 10 10 2024 തോട്ടക്കോണം സ്കൂളിൽ വച്ച് നടന്നു. ഈ സ്കൂളിൽ നിന്നും വെബ് പേജ് ഡിസൈനിങ്ങിന് അലൻ കെ ജോഷിയും സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയയും പങ്കെടുത്തു.പ്രസന്റേഷൻ തയ്യാറാക്കുന്നതിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷയും ഡിജിറ്റൽപെയിന്റിങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യ സി യും പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയ 3 സ്ഥാനം കരസ്ഥമാക്കി. | ഈ വർഷത്തെ സബ്ജില്ലാതല ഐടി മേള 10 10 2024 തോട്ടക്കോണം സ്കൂളിൽ വച്ച് നടന്നു. ഈ സ്കൂളിൽ നിന്നും വെബ് പേജ് ഡിസൈനിങ്ങിന് അലൻ കെ ജോഷിയും സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയയും പങ്കെടുത്തു.പ്രസന്റേഷൻ തയ്യാറാക്കുന്നതിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷയും ഡിജിറ്റൽപെയിന്റിങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യ സി യും പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയ 3 സ്ഥാനം കരസ്ഥമാക്കി. |