"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി (മൂലരൂപം കാണുക)
21:56, 7 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 22: | വരി 22: | ||
[[പ്രമാണം:കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു.jpg|ഇടത്ത്|ലഘുചിത്രം|464x464ബിന്ദു|കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു]] | [[പ്രമാണം:കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു.jpg|ഇടത്ത്|ലഘുചിത്രം|464x464ബിന്ദു|കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു]] | ||
[[പ്രമാണം:കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു -3.jpg|ലഘുചിത്രം|428x428ബിന്ദു|കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു]] | [[പ്രമാണം:കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു -3.jpg|ലഘുചിത്രം|428x428ബിന്ദു|കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു]] | ||
[[പ്രമാണം:കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു -2.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു -2]] | [[പ്രമാണം:കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു -2.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|കുഞ്ഞൂങ്ങൾ കൈപ്പത്തി പതിപ്പിക്കുന്നു -2]]....................................................................................................................................................................................................................................................................................... | ||
== ക്വിസ് 2024 - 23/9/2024 == | |||
[[പ്രമാണം:ഡെയിലി ഹണ്ട് 2024.jpg|ലഘുചിത്രം]] | |||
Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽകുകയും ശരിയുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യൂന്ന പ്രോഗ്രാം 23/9/2024 മുതൽ യു.പി വിഭാഗത്തിൽ ആരംഭിച്ചു. പത്രവായന പ്രോത്സാഹിപ്പിക്കുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറും രക്ഷിതാക്കൾക്കുള്ള മത്സരവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറും ഇതിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളുടെ മെഗാ ക്വിസും വർഷാവസാനം ബംപർ ക്വിസും ഉണ്ടായിരിക്കും. | |||
....................................................................................................................................................................................................................................................................................... | |||
== ബോധവൽക്കരണ ക്ലാസ് 5/10/2024 വെള്ളി == | |||
[[പ്രമാണം:ബോധവൽക്കരണ ക്ലാസ് -യു പി.jpg|ലഘുചിത്രം]] | |||
യു.പി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] |