Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== റോഡ് മാർക്കിങ്ങ് - പ്രദർശനം- 30-8-2024 ==
ഒമ്പതാം ക്ലാസിലെ ചലനസമവാക്യങ്ങൾ എന്ന പാഠത്തിലെ റോഡ് മാർക്കിംഗ്  എന്ന പാഠഭാഗം എക്സിബിഷനില‍ൂടെ ഒമ്പത് സി ക്ലാസിലെ ക‍ുട്ടികൾ അവതരിപ്പിച്ച‍ു. ഒമ്പതാം ക്ലാസിലെ ക‍ുട്ടികളെല്ലാം എക്സിബിഷൻ കണ്ട് വിവിധ റോഡ് മാർക്കിങ്ങിനെൿുറിച്ച് മനസ്സിലാക്കി.
വീഡിയോ കാണാൻ [https://youtu.be/rqU-2Q7-BhI?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
== കളിയില‍ൂടെ പഠനം - പ്രകാശത്തിന്റെ അപവർത്തനം - 31-8-2024 ==
ഒമ്പതാം ക്ലാസിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് അപവർത്തനം പ‍ൂർണാന്തര പ്രതിപതനം എന്നിവ മനസ്സിലാക്കുന്നതിന് വിവിധ മാധ്യമങ്ങള‍ും അവയില‍ൂടെയ‍ുള്ള  പ്രകാശപാതയ‍ൂടെ വ്യതിയാനവ‍ും കാണിക്കുന്ന തരത്തിൽ മ‍ുറ്റത്ത് ചിത്രം വരച്ച് ക‍ുട്ടികൾ കളിയില‍ൂടെ കാര്യങ്ങൾ പഠിച്ച‍ു.
വീഡിയോ കാണാൻ [https://youtu.be/1Nj2q-Tn5fM?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
റോഡ് മാർക്കിങ്ങ് - പ്രദർശനം-
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575504" എന്ന താളിൽനിന്ന് ശേഖരിച്ചത്