"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:36, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ→സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം
No edit summary |
|||
വരി 487: | വരി 487: | ||
== സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം == | == സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം == | ||
[[പ്രമാണം:37001-LK-Digitalpooklam-1.jpg|ലഘുചിത്രം|224x224ബിന്ദു]] | [[പ്രമാണം:37001-LK-Digitalpooklam-1.jpg|ലഘുചിത്രം|224x224ബിന്ദു]] | ||
[[പ്രമാണം:37001-LK Digital Painting-Arjun Santhosh.png|ലഘുചിത്രം]] | [[പ്രമാണം:37001-LK Digital Painting-Arjun Santhosh.png|ലഘുചിത്രം|205x205ബിന്ദു]] | ||
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി. | 2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി. | ||
== ലിറ്റിൽ കൈറ്റ്‌സിൽ നിന്ന് അത്ഭുത പ്രോജക്ടുകൾ == | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷകർത്താക്കളുടെ യോഗത്തിൽ പങ്കെടുത്ത്, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും, ആർഡിനോ കിറ്റും ഉപയോഗിച്ച് തങ്ങൾ തയ്യാറാക്കിയ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചുകൊണ്ട് രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഇതിലൂടെ രക്ഷിതാക്കൾക്ക് പ്രോഗ്രാമിംഗിന്റെ പ്രാധാന്യവും, അതിന്റെ സാധ്യതകളും മനസ്സിലാക്കാൻ സഹായിച്ചു. | |||
== ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും == | == ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും == |