"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 494: വരി 494:
== ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും ==
== ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും ==
[[പ്രമാണം:37001-LK-Poshan Maa-3.jpg|ലഘുചിത്രം|231x231px]]
[[പ്രമാണം:37001-LK-Poshan Maa-3.jpg|ലഘുചിത്രം|231x231px]]
പോഷൻ മാ പദ്ധതിയുടെ സവിശേഷതകൾ സാങ്കേതികവിദ്യയും, നിർബന്ധബുദ്ധിയും സംയോജിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആകർഷകമായ പ്രസന്റേഷന്റെ സഹായത്താൽ മറ്റു വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പോഷകാഹാരത്തിന്റെ പ്രാധാന്യം, സന്തുലിത ആഹാരം, അനീമിയ തുടങ്ങിയ വിഷയങ്ങളിൽ ആനിമേഷനുകളും, ഇന്ററാക്ടീവ് വീഡിയോകളും നിർമ്മിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പോഷകാഹാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പോഷൺ മാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോഷകാഹാരത്തിന്റെ ആവശ്യകതയും അനീമിയ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഈ വർഷത്തെ പോഷൺ മായുടെ പ്രധാന തീമുകളിൽ അനീമിയ, വളർച്ചാ നിരീക്ഷണം, കോംപ്ലിമെൻ്ററി ഫീഡിംഗ്, പോഷൻ ഭി പധായ് ഭി (വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം), മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനാണ് വിദ്യാർഥികൾ നിർമ്മിച്ചത്.


== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല ==
== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല ==
11,194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572105" എന്ന താളിൽനിന്ന് ശേഖരിച്ചത്