Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 81: വരി 81:

വെങ്ങാനൂർ: വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായികമേഖലയിൽ മികച്ച പരിശീലനം നൽകുന്നതിലേക്കായി ഫുഡ്ബോൾ, ഹാന്റ്ബോൾ, വോളി ബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, കബഡി, ടെന്നിസ് എന്നീ കോർട്ടുകളുടെയും പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് അവർകൾ നിർവഹിച്ചു.വരുന്ന മൂന്നാമത്തെ ഒളിമ്പിക്സിൽ നമ്മുടെ വിദ്യാലയത്തിലെ പ്രതിനിധി ഉണ്ടാകണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്ന മോട്ടോ അധ്യക്ഷത വഹിച്ച പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ശ്രീമതി. ബീന ടി എസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. സുഖി. ഡി ഒ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടി എ, സ്റ്റാഫ് സെകട്ടറി ശ്രീ.സുനിൽകുമാർ, കായികാധ്യാപകൻ ശ്രീ. കാമരാജ്, മറ്റധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് കറ്റമെതിക്കലിന്റെ ഗൃഹാതുരത്വം
വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് കാർഷിക പാഠത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്നത്. കെങ്കേമമായി നടത്തിയ കൊയ്ത്തുൽസവത്തിന്റെ ആവശം ഒട്ടും ചോരാതെയായിരുന്നു കറ്റമെതിക്കലും നടത്തിയത്.  കെട്ടുകളാക്കിയ കതിർ  കറ്റകൾ വൃത്തിയാക്കിയ വിദ്യാലയ അങ്കണത്തിൽ കല്ലിൽ അടിച്ചു പൊഴിച്ചും, കൂട്ടിയിട്ടവ വടി കൊണ്ടടിച്ചുമാണ് പൊഴിച്ചത്. പൊഴിച്ച കറ്റകൾ ചൂടടിക്കാനായി കൂട്ടിയിട്ട് ടാർപോളിൽ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. അഞ്ചാം ദിവസമാണ് ചൂടടി. പൊഴിച്ചു കിട്ടിയ നെല്ലിനെ ഉണക്കാനായി മാറ്റിയിട്ടുണ്ട്. നെല്ലും കൊയ്ത്തും ജിജ്ഞാസയോടെ തൊട്ടറിഞ്ഞ കുട്ടികൾക്ക് കറ്റമെതിക്കൽ മറക്കാനാവാത്ത നേരനുഭവമാണ് നൽകിയത്.

=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല 🖼️]]=

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572106" എന്ന താളിൽനിന്ന് ശേഖരിച്ചത്