Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 147: വരി 147:
|10C
|10C
|}
|}
'''<big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ</big>'
''[[പ്രമാണം:D1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:്2.jpg|ലഘുചിത്രം]]
[[പ്രമാണം:്2.jpg|ലഘുചിത്രം]]
'''<big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ</big>'''[[പ്രമാണം:D1.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:ക്യാമ്പോണം 35026.jpeg|ലഘുചിത്രം]]
 
'''<big>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്_2023  സെപ്റ്റംബർ 1</big>'''

[[പ്രമാണം:ക്യാമ്പോണം 35026.jpeg|ലഘുചിത്രം]]
ഹരിപ്പാട്:
ഹരിപ്പാട്:
ഹരിപ്പാട് വിദ്യാഭ്യാസ ജില്ലയിലെ നടുവട്ടം വി.എച്ച്.എസ്സ്. സ്കൂളിൽ 2022-25 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് നടത്തി.  കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 70 ൽ അധികം RP മാരാണ് വിവിധ ക്യാമ്പുകളിൽ ക്ലാസെടുക്കുന്നത്.

നടുവട്ടം സ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ. .ടി.സവാദ് (കൈറ്റ് മാസ്റ്റർ,ജി.ജി. എച്ച്.എസ്സ്.എസ്സ് ,ഹരിപ്പാട്)നേതൃത്വം നല്കി.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ‌്മാരായ ദീപ പി, ഗീതാലക്ഷ്മി എന്നിവരും ക്യാമ്പിൽ  കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.!!

<references />
<references />
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570669" എന്ന താളിൽനിന്ന് ശേഖരിച്ചത്