Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. ==
13/09/2024
[[പ്രമാണം:13951 Onam2024.jpg|വലത്ത്‌|ചട്ടരഹിതം|311x311ബിന്ദു]]
ചെറുപുഴ ജെ എം യു പി സ്കൂളിൽ  ഈ വർഷത്തെ ഓണാഘോഷവും എൽ എസ് എസ് / യുഎസ്എസ്  വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അധ്യാപക ദിനത്തിൽ കേരള ടീച്ചേഴ്സ് അക്കാദമിയുടെ സ്കൂൾരത്ന അധ്യാപക പുരസ്കാരം നേടിയ ലീന ടീച്ചറെ ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാനേജർ കെ. കൊ വേണുഗോപാൽ  കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു അധ്യക്ഷൻ ആയിരുന്നു. പീ.ലീന, ചിഞ്ചു ജോസ് ,  ദിൽജിത്ത് രാജ്  എന്നിവർ ആശംസകൾ നേർന്നു. പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.


== അധ്യാപക ദിനത്തിൽ അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികളും രക്ഷിതാക്കളും. ==
== അധ്യാപക ദിനത്തിൽ അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികളും രക്ഷിതാക്കളും. ==
410

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568322" എന്ന താളിൽനിന്ന് ശേഖരിച്ചത്