"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലാസ് റൂമുകൾ സ്മാർട്ടാക്കുന്നതിനായി സ്മാർട്ട് ടിവികൾ.
No edit summary
(ക്ലാസ് റൂമുകൾ സ്മാർട്ടാക്കുന്നതിനായി സ്മാർട്ട് ടിവികൾ.)
വരി 1: വരി 1:
== ക്ലാസ് റൂമുകൾ സ്മാർട്ടാക്കുന്നതിനായി സ്മാർട്ട് ടിവികൾ. ==
23/09/2024
[[പ്രമാണം:13951 smart class.jpg|വലത്ത്‌|ചട്ടരഹിതം|446x446ബിന്ദു]]
ചെറുപുഴ ജെ എം യു പി സ്കൂളിൽ ഐടി സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസ് റൂം പ്രവർത്തനങ്ങൾ  കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി  ടിവി സ്ഥാപിച്ചു. ക്ലാസ് റൂമുകളിൽ  സ്ഥാപിച്ച ടിവിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.കെ കെ വേണുഗോപാൽ നിർവഹിച്ചു. കുട്ടികൾക്ക് കണ്ടും കേട്ടും പഠിക്കുന്നതിനുള്ള പുതിയ ഉപാധിയായി ഏഴ്  ടിവികൾ വിവിധ ക്ലാസ്സുകളിൽ സ്ഥാപിച്ചു. മുൻ പ്രധാധ്യാപകരായ  ശ്രീമതി. കെ ബേബി ഗിരിജ, ശ്രീമതി കെ വി നീന, മുൻ അധ്യാപിക ശ്രീമതി കെ സത്യവതി എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസ് റൂമുകളിൽ ടിവി സ്ഥാപിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ടി.വി. രമേശ് ബാബു അധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും ശ്രീമതി കെ എസ് ശ്രീജ നന്ദിയും പറഞ്ഞു.


== ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. ==
== ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. ==
376

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568932" എന്ന താളിൽനിന്ന് ശേഖരിച്ചത്