Jump to content
സഹായം

"സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 48: വരി 48:

സജജീവമായി പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബ് ഈ സ്കൂളിൽ ഈ സ്കൂളിനുണ്ട്.ലഹരി വിരുദ്ധ കബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകളും മൽസരങ്ങളും സംഘടിപ്പിച്ച് വരുന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ  ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി വരുന്നു. വിദ്യാർത്ഥികളിൽ ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കേണ്ടതിന്റെ ആവശ്യകതയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് വിവിധ സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി. ഈവാ സാറാ ജേക്കബ് ലഹരിവിരുദ്ധ ക്ലബ്ബിന്റെ ടീച്ചർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്ബ് സ്കൂളിന്റെ മുതൽ കൂട്ടാണ്. യോഗാദിനം, അന്തരാഷ്ട്ര ഒളിംപിക് ദിനം, സ്വാതന്ത്ര്യദിനം,ദേശീയ കായിക ദിനം, സംസ്ഥാന കായികദിനം, ഫിറ്റ്നസ് ചാലഞ്ച് മാസാചരണം എന്നിങ്ങനെ മികച്ച പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി ഈവാ സാറാ ജേക്കബ് സ്പോർട്സ് ക്ലബ്ബിന്റെ ടീച്ചർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നു.

TALENT LAB
പ്രവർത്തനങ്ങൾ
കുട്ടികളുടെ സർഗ്ഗാത്മക ശേഷി വളർത്തുവാൻ നൂതന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നു. നിലവിലുള്ള പ്രവർത്തനങ്ങളോടൊപ്പം, പുതിയ കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ സ്‌കൂൾ തലത്തിൽ നിരവധി മത്സരങ്ങൾ നടത്തി അതിൽ വിജയികളായവരെ Sub district ത്തിലേക്കും സബ് ജില്ലയിൽ വിജയിക്കുന്നവരെ ജില്ലാതലത്തിലും ജില്ലാതലത്തിൽ വിജയിക്കുന്നവരെ State തലത്തിൽ മത്സരിപ്പിക്കുകയും'A' grade ലഭിക്കുകയും ചെയ്യുന്നു. തുടർച്ചയായി 37 വർഷവും Bandmelam സംസ്ഥാന തലത്തിൽ മത്സരിക്കുകയും A grade ലഭിക്കുകയും ചെയ്യുന്നു. അദ്ധ്യാപകർ കൂട്ടി കൾക്ക് തക്കതായ പരിശീലനം നൽകി പ്രോത്സാഹിപ്പിക്കുന്നു. ഓരോ മാസവും കലയിൽ പ്രാവീണ്യ മുള്ളവരെ കണ്ടെത്തുന്നു. പ്രോത്സാഹിപ്പിക്കുന്നു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566331" എന്ന താളിൽനിന്ന് ശേഖരിച്ചത്