Jump to content
സഹായം

"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 114: വരി 114:

അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ഗുരുവന്ദനം അർപ്പിച്ചു . പരീക്ഷാദിനം ആയിരുന്നതിനാൽ രാവിലത്തെ പരീക്ഷക്ക് ശേഷവും ഉച്ച  കഴിഞ്ഞത്തെ പരീക്ഷക്ക് ശേഷവും ആയി നടത്തിയ ചടങ്ങിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനം  നൽകി അവരുടെ സ്നേഹം അറിയിച്ചു. കാനറാ ബാങ്ക് ചങ്ങനാശേരി ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ അധ്യാപക ദിനത്തിൽ സെന്റ് തെരേസാസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ. ആനി ആലഞ്ചേരിൽ എല്ലാ അധ്യാപകരുടെയും പേരിൽ നന്ദി അർപ്പിച്ചു.

Sept .10
ഒന്നാം പാദവാർഷിക പരീക്ഷയുടെ ആറാം ദിനം.വയനാട് ദുരന്തത്തിന്റെ പശ്ചാലത്തിൽ വിപുലമായ രീതിയിൽ നടത്താനിരുന്ന ആഘോഷം  വളരെ ലളിതമാക്കി, കുട്ടികൾക്ക് പായസം വിളമ്പി ആഘോഷിച്ചു.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565206" എന്ന താളിൽനിന്ന് ശേഖരിച്ചത്