"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:


https://youtu.be/GAwjskkkIKA?si=E6h5MGShZJfyEEqL
https://youtu.be/GAwjskkkIKA?si=E6h5MGShZJfyEEqL
അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ഗുരുവന്ദനം അർപ്പിച്ചു . പരീക്ഷാദിനം ആയിരുന്നതിനാൽ രാവിലത്തെ പരീക്ഷക്ക് ശേഷവും ഉച്ച  കഴിഞ്ഞത്തെ പരീക്ഷക്ക് ശേഷവും ആയി നടത്തിയ ചടങ്ങിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനം  നൽകി അവരുടെ സ്നേഹം അറിയിച്ചു. കാനറാ ബാങ്ക് ചങ്ങനാശേരി ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ അധ്യാപക ദിനത്തിൽ സെന്റ് തെരേസാസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ. ആനി ആലഞ്ചേരിൽ എല്ലാ അധ്യാപകരുടെയും പേരിൽ നന്ദി അർപ്പിച്ചു.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561533" എന്ന താളിൽനിന്ന് ശേഖരിച്ചത്