"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:21, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2024→2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
==2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്== | ==2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്== | ||
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴിന് | പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴിന് സെന്റ്തോമസ് തോപ്പ് സ്കൂളിൽ നടന്നു. റിസോഴ്സ് പേഴ്സണായി കൈറ്റ് ഓഫീസിൽ നിന്നും പ്രസീത ടീച്ചർ വന്ന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം സ്ക്രാച്ച് പ്രോഗ്രാമിലൂടെ ഗെയിം നിർമ്മാണം ആർഡിനോ ഉപയോഗിച്ച് ഫീഡിങ് ഹെൻസ്നിർമ്മാണം എന്നിവ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു. | ||
==2024-2027 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള യോഗം== | ==2024-2027 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള യോഗം== | ||
ആഗസ്റ്റ് 7 പ്രീമിനറി ക്യാമ്പിനോട് കൂടി തന്നെ 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ മാതാപിതാക്കൾക്കുള്ള യോഗം പ്രസീത ടീച്ചർ നേതൃത്വം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് ഷേർളി ആന്റണി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് സംഘടനയിൽ ചേരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിഷയങ്ങളും അതുമായി അവർ നേടുന്ന ഗ്രേസ് മാർക്കുകളും അതിനെക്കുറിച്ചും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പ്രസീത. ടീച്ചർ ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകി.കൈറ്റ് മിസ്ട്രസ് ലിജി ടീച്ചർ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ആഗസ്റ്റ് 7 പ്രീമിനറി ക്യാമ്പിനോട് കൂടി തന്നെ 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ മാതാപിതാക്കൾക്കുള്ള യോഗം പ്രസീത ടീച്ചർ നേതൃത്വം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് ഷേർളി ആന്റണി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് സംഘടനയിൽ ചേരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിഷയങ്ങളും അതുമായി അവർ നേടുന്ന ഗ്രേസ് മാർക്കുകളും അതിനെക്കുറിച്ചും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പ്രസീത. ടീച്ചർ ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകി.കൈറ്റ് മിസ്ട്രസ് ലിജി ടീച്ചർ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. |