"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:22, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2024→2024-2027 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള യോഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
==2024-2027 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള യോഗം== | ==2024-2027 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള യോഗം== | ||
ആഗസ്റ്റ് 7 | ആഗസ്റ്റ് 7 പ്രീലിമിനറി ക്യാമ്പിനോട് കൂടി തന്നെ 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ മാതാപിതാക്കൾക്കുള്ള യോഗം പ്രസീത ടീച്ചർ നേതൃത്വം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് ഷേർളി ആന്റണി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് സംഘടനയിൽ ചേരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിഷയങ്ങളും അതുമായി അവർ നേടുന്ന ഗ്രേസ് മാർക്കുകളും അതിനെക്കുറിച്ചും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പ്രസീത. ടീച്ചർ ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകി.കൈറ്റ് മിസ്ട്രസ് ലിജി ടീച്ചർ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
== ഗാലറി == | == ഗാലറി == | ||