Jump to content
സഹായം

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
2024_2027 പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു.ജൂൺ 15ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു.  അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിന് അംഗത്വം നേടുന്നതിനുമുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്ന് കൊണ്ടുവരാനുള്ള നിർദ്ദേശം വിദ്യാർഥികൾക്ക് നൽകി.കയറ്റി മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ ജൂൺ 15 ആം തീയതി രാവിലെ 10 മണി വരെ പരീക്ഷകൾ ആരംഭിച്ചു.അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നതിനുശേഷം പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.
2024_2027 പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു.ജൂൺ 15ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു.  അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിന് അംഗത്വം നേടുന്നതിനുമുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്ന് കൊണ്ടുവരാനുള്ള നിർദ്ദേശം വിദ്യാർഥികൾക്ക് നൽകി.കൈറ്റ്സ് മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ ജൂൺ 15 ആം തീയതി രാവിലെ 10 മണി പരീക്ഷകൾ ആരംഭിച്ചു.അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നതിനുശേഷം പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.
 
==2024-2027 ലിറ്റിൽ കൈറ്റ്സ്  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്==  
==2024-2027 ലിറ്റിൽ കൈറ്റ്സ്  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്==  
  പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴിന് സെൻതോമസ് തോപ്പ് സ്കൂളിൽ നടന്നു. റിസോഴ്സ് പേഴ്സണായി കൈറ്റ് ഓഫീസിൽ നിന്നും പ്രസീത ടീച്ചർ വന്ന ക്യാമ്പ് നയിച്ചു. ആനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത് ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം സ്ക്രാച്ച് പ്രോഗ്രാമിലൂടെ ഗെയിം നിർമ്മാണം ആർഡിനോ ഉപയോഗിച്ച് ഫീഡിങ് ഹാൻഡ് നിർമ്മാണം എന്നിവ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564183" എന്ന താളിൽനിന്ന് ശേഖരിച്ചത്