"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:55, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<u>പ്രവേശനോത്സവം</u>''' | '''<u>പ്രവേശനോത്സവം</u>''' | ||
[[പ്രമാണം:BS21 KNR 14880 1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]മധ്യവേനൽ അവധിക്ക് ശേഷം സ്കൂൾ തുറന്നു. പ്രവേശനോത്സവം ആറളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേഷ് കെ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ മാർട്ടിൻ കിഴക്കേതലക്കൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. | [[പ്രമാണം:BS21 KNR 14880 1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]മധ്യവേനൽ അവധിക്ക് ശേഷം സ്കൂൾ തുറന്നു. പ്രവേശനോത്സവം ആറളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേഷ് കെ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ മാർട്ടിൻ കിഴക്കേതലക്കൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. | ||
'''പരിസ്ഥിതി ദിനം''' | |||
ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസംഗം, ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. സ്കൂൾ അങ്കണത്തിൽ ചെടികളും വൃക്ഷത്തൈകളും നട്ടു. | |||
'''വായനാദിനം''' | |||
വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും അവധിക്കാല വായന പ്രവർത്തനങ്ങളുടെ ഉൽപ്പന്നമായ പതിപ്പ് പ്രകാശനം നടത്തുകയും ചെയ്തു. വായന മാസാചരണത്തോടനുബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. | |||
'''യോഗാദിനം''' | |||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രദർശനയോഗ നടത്തി. ഓരോ യോഗാസനങ്ങളും അതിന്റെ ഗുണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഉണ്ണികൃഷ്ണൻ കീച്ചേരി നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. | |||
'''ലോകലഹരിവിരുദ്ധ ദിനാചരണ'''ത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി,ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പാർലമെൻറ് തുടങ്ങിയവ സംഘടിപ്പിച്ചു. | |||
'''ബഷീർ ദിനാനുസ്മരണം''' നടത്തി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
'''ചാന്ദ്രദിന'''ത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രദർശനം നടത്തി. | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. സ്കൂൾ ലീഡറായി നിയ മേരി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു | |||
UP-HS-HSS സംയുക്തമായി 78-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്,JRC, കബ്ബ് ബുൾ-ബുൾ യൂണിറ്റുകളുടെ പരേഡും വിവിധ കലാപരിപാടികളും അരങ്ങേറി. | |||
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു |