Jump to content
സഹായം

"ഗവ.എൽ പി എസ് കിഴതിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
(Expanding article)
(Expanding article)
 
വരി 1: വരി 1:
== ജൈവ കൃഷി ==
കുട്ടികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ കൃഷി ചെയുന്നുണ്ട്. വാഴ , കോവൽ , ചേമ്പ് , ചേന ,കപ്ലങ്ങ ,മത്തങ്ങ, പേരക്ക,  കറിവേപ്പ്, ചീര, തക്കാളി, ചീനി, വെണ്ട, വഴുതന ,പയർ തുടങ്ങിയവ സ്കൂളിൽ കൃഷി ചെയുന്നുണ്ട്.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.


== വിദ്യാരംഗം കലാസാഹിത്യ വേദി ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560842" എന്ന താളിൽനിന്ന് ശേഖരിച്ചത്