"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25 (മൂലരൂപം കാണുക)
12:21, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ→ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9: സ്വാതന്ത്ര്യ ദിനാഘോഷം
(→സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ: ഹിരോഷിമ നാഗസാക്കി ദിനാചരണം) |
(→ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9: സ്വാതന്ത്ര്യ ദിനാഘോഷം) |
||
വരി 27: | വരി 27: | ||
=== '''<big><u>ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9</u></big>''' === | === '''<big><u>ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9</u></big>''' === | ||
<blockquote>ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.</blockquote><blockquote></blockquote> | <blockquote>ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.</blockquote> | ||
=== ''<big><u>സ്വാതന്ത്ര്യ ദിനാഘോഷം</u></big>'' === | |||
<blockquote>രാജ്യത്തെ 78 മത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.രാവിലെ 9:30 ന് പ്രധാനധ്യാപിക ബഹു : ഷാഹിന. ആർ. എം. ദേശീയ പതാക ഉയർത്തി. . പിടിഎ - എസ് എം സി- എം ടി എ പ്രതിനിധികളും, അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും,പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ നിറസാന്നിധ്യമായി. സദസ്സിനെ സ്വാഗതം ചെയ്ത അവസരത്തിൽ പ്രധാന അധ്യാപിക വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ സ്മരിക്കുകയും വിഷമത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ചടങ്ങിന് അധ്യക്ഷത വഹിച്ച പി.ടി.എ. പ്രസിഡൻറ് ശ്രീ. ഷെരീഫ് പൊട്ടിക്കല്ല് വയനാട് ദുരന്തത്തിൽ കൈത്താങ്ങായവരെ ആദരപൂർവ്വം ഓർമ്മപ്പെടുത്തുകയും ചെയ്തു. എം.ടി. എ.പ്രസിഡന്റ് സുമയ്യ, എസ് എസ് കൺവീനർ സിന്ധു ടി കെ എന്നിവർ സ്വാതന്ത്ര്യദിനാശംസകളർപ്പിച്ചു. | |||
അറബി,ഉറുദു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ദേശഭക്തിഗാനങ്ങളും , മലയാളം,അറബിക് ഭാഷകളിലെ പ്രസംഗങ്ങളും ,കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന -വ്യത്യസ്ത റൗണ്ടുകൾ ഉൾപ്പെടുത്തിയ- മാത്സര്യ ബുദ്ധി ഏറിയ സ്വാതന്ത്ര്യ ദിന ക്വിസ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പായസവിതരണത്തോടെ ആഘോഷങ്ങൾക്ക് വിരാമമേകുകയും ചെയ്തു.</blockquote><blockquote></blockquote> |