"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25 (മൂലരൂപം കാണുക)
12:17, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ→സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ: ഹിരോഷിമ നാഗസാക്കി ദിനാചരണം
(→സ്കൂൾ പാർലമെൻറ് ഇലക്ഷൻ: സത്യപ്രതിജ്ഞ ചടങ്ങ്) |
(→സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ: ഹിരോഷിമ നാഗസാക്കി ദിനാചരണം) |
||
വരി 24: | വരി 24: | ||
=== '''<u><big>സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ</big></u>''' === | === '''<u><big>സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ</big></u>''' === | ||
<blockquote>11/ 7/24 ന് സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. എച്ച് എം ഷാഹിന ടീച്ചർ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിലെ ലീഡർമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.സത്യപ്രതിജ്ഞ ചടങ്ങിൽ അധ്യാപകർ, പിടിഎ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.</blockquote><blockquote></blockquote> | <blockquote>11/ 7/24 ന് സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. എച്ച് എം ഷാഹിന ടീച്ചർ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിലെ ലീഡർമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.സത്യപ്രതിജ്ഞ ചടങ്ങിൽ അധ്യാപകർ, പിടിഎ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.</blockquote> | ||
=== '''<big><u>ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9</u></big>''' === | |||
<blockquote>ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.</blockquote><blockquote></blockquote> |