"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:59, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024→വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
വരി 44: | വരി 44: | ||
== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം == | == വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം == | ||
വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വളർത്തുന്നതിനും,പരിപോഷിപ്പിക്കുന്നതിനും ,ഭയരഹിതമായി ആടാനും, പാടാനും,കഥ എഴുതാനും, കവിത എഴുതാനും, അഭിനയിക്കാനും, ഒരുക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. | വിദ്യാർത്ഥികളുടെ സർഗാത്മകശേഷി വളർത്തുന്നതിനും,പരിപോഷിപ്പിക്കുന്നതിനും ,ഭയരഹിതമായി ആടാനും, പാടാനും,കഥ എഴുതാനും, കവിത എഴുതാനും, അഭിനയിക്കാനും, ഒരുക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. | ||
26/6/24 ന് വിദ്യാഭ്യാസ പ്രവർത്തകനായ എം.എസ് മോഹനൻ മാഷ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു.അദ്ദേഹം കുട്ടികളെ ഉല്ലസിപ്പിച്ച് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കഥ പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് ആടാനും പാടാനുമുള്ള അവസരം ഒരുക്കി കൊടുത്തു. ശേഷം വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വായനാദിന സംഗീത ശില്പം മൂന്ന്, നാല് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | 26/6/24 ന് വിദ്യാഭ്യാസ പ്രവർത്തകനായ എം.എസ് മോഹനൻ മാഷ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു.അദ്ദേഹം കുട്ടികളെ ഉല്ലസിപ്പിച്ച് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കഥ പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് ആടാനും പാടാനുമുള്ള അവസരം ഒരുക്കി കൊടുത്തു. ശേഷം വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വായനാദിന സംഗീത ശില്പം മൂന്ന്, നാല് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | ||
ഈ ചടങ്ങിന് പി ടി എ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സിദിൻ മാഷ് സ്വാഗതവും, വിദ്യാരംഗം കൺവീനർ അവന്തിക ആശംസയും, വിദ്യാരംഗം കോഡിനേറ്റർ പി അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ഈ ചടങ്ങിന് പി ടി എ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സിദിൻ മാഷ് സ്വാഗതവും, വിദ്യാരംഗം കൺവീനർ അവന്തിക ആശംസയും, വിദ്യാരംഗം കോഡിനേറ്റർ പി അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:18431 VIDYARANGAM INAGURATION.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം കല സാഹിത്യ വേദി ഉദ്ഘാടനം എം സ് മോഹനൻ മാഷ് നിര്വഹിക്കുന്നു ]] | |||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == |