"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:48, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024→ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി
വരി 15: | വരി 15: | ||
== ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി == | == ഈദ് ഫെസ്റ്റ് - മൊഞ്ചേറും മൈലാഞ്ചി == | ||
ബക്രീദ് പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും, 1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി | ബക്രീദ് പ്രമാണിച്ച് 15.6 . 2024 ശനിയാഴ്ച്ച രക്ഷിതാക്കൾക്കായി മൊഞ്ചുള്ള മൈലാഞ്ചി മത്സരം നടത്തി. രാവിലെ 11 മണിക്ക് മൈലാഞ്ചിയുമായി രക്ഷിതാക്കളെത്തി. "കുഞ്ഞു കൈവെള്ളയിൽ വിരിഞ്ഞ പെരുന്നാൾ പൂക്കൾ " . 13 രക്ഷിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരത്തിൽ 4B ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിയാൻ്റെ മാതാവ് റുഷ്ദ ഒന്നാം സ്ഥാനവും,UKG A ക്ലാസിൽ പഠിക്കുന്ന ഹസ്സൻ ബഷരിയുടെ മാതാവ് ഖദീജ മിൻഹ രണ്ടാം സ്ഥാനവും, 1B ക്ലാസിൽ പഠിക്കുന്ന ഷസ്ല യുടെ മാതാവ് ആസിഫയും, 1B ക്ലാസിൽ പഠിക്കുന്ന രഹ്നയുടെ മാതാവ് ഫസീലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി | ||
[[പ്രമാണം:18431EID DAY 2024.jpg|നടുവിൽ|ലഘുചിത്രം]] | |||
== വായനാദിനം == | == വായനാദിനം == | ||
ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു.വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി എൻ പണിക്കരുടെ] ചരമദിനമാണല്ലോ ജൂൺ 19.അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനമായി] ആചരിക്കുകയാണ്.കേരളത്തിൽ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ വായനാവാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു. | ||
വരി 23: | വരി 24: | ||
== വായനാദിന റാലി == | == വായനാദിന റാലി == | ||
19/6/24 ന് വായനാദിനത്തിൽ ഓരോ കുരുന്നുകളെയും വായനയിലേക്ക് നയിക്കുന്നതിനായുള്ള സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വായനാദിന പ്ലക്കാടുകളും വായനയുടെ മഹത്വം വിളിച്ചോതുന്ന വായനാഗീതവുമായി വിദ്യാർത്ഥികൾ രാവിലെ 11 മണിക്ക് സ്കൂളിൽ നിന്നും ഉദരാണിയിലേക്ക് റാലി സംഘടിപ്പിച്ചു. | 19/6/24 ന് വായനാദിനത്തിൽ ഓരോ കുരുന്നുകളെയും വായനയിലേക്ക് നയിക്കുന്നതിനായുള്ള സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വായനാദിന പ്ലക്കാടുകളും വായനയുടെ മഹത്വം വിളിച്ചോതുന്ന വായനാഗീതവുമായി വിദ്യാർത്ഥികൾ രാവിലെ 11 മണിക്ക് സ്കൂളിൽ നിന്നും ഉദരാണിയിലേക്ക് റാലി സംഘടിപ്പിച്ചു. | ||
[[പ്രമാണം:18431 VAYANAVARAM RALLY.jpg|നടുവിൽ|ലഘുചിത്രം|വായന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ നിന്ന് ]] | |||
== ലൈബ്രറി സന്ദർശനം == | == ലൈബ്രറി സന്ദർശനം == | ||
20/6/ 24 ന് വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാനായി വിദ്യാർത്ഥികൾ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് യാത്ര സംഘടിപ്പിച്ചു.അവിടെയുള്ള പുസ്തകങ്ങൾ,ദിനപത്രങ്ങൾ, ബാല മാസികകൾ,എന്നിവ കാണാനും പരിചയപ്പെടാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അലി . സി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ആശംസ അർപ്പിച്ചു.ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ അഖിൽദാസ് സംസാരിച്ചു.ടി സി സിദിൻ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മുഹമ്മദ് ശരീഫ് സ്വാഗതവും, പി അനുഷ നന്ദിയും, രേഖപ്പെടുത്തി.വിദ്യാരംഗം കൺവീനർ പി അവന്തിക പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു | 20/6/ 24 ന് വായനാവാര പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവർത്തനങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാനായി വിദ്യാർത്ഥികൾ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് യാത്ര സംഘടിപ്പിച്ചു.അവിടെയുള്ള പുസ്തകങ്ങൾ,ദിനപത്രങ്ങൾ, ബാല മാസികകൾ,എന്നിവ കാണാനും പരിചയപ്പെടാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അലി . സി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ആശംസ അർപ്പിച്ചു.ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ച് ലൈബ്രേറിയൻ അഖിൽദാസ് സംസാരിച്ചു.ടി സി സിദിൻ മാഷ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മുഹമ്മദ് ശരീഫ് സ്വാഗതവും, പി അനുഷ നന്ദിയും, രേഖപ്പെടുത്തി.വിദ്യാരംഗം കൺവീനർ പി അവന്തിക പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു | ||
[[പ്രമാണം:18431 VAYANA DINAM LIBRARY.jpg|നടുവിൽ|ലഘുചിത്രം|വായനവാരത്തിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭ ലൈബ്രറി വിദ്യാർത്ഥികൾ സന്ദർശിക്കുന്നു]] | |||
== വായനാദിന പോസ്റ്റർ നിർമ്മാണം == | == വായനാദിന പോസ്റ്റർ നിർമ്മാണം == | ||
വരി 35: | വരി 38: | ||
== സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ == | == സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ == | ||
25/ 6/24 ന് വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ വിദ്യാർത്ഥികൾക്ക് മുന്നിൽ അണി നിരത്തി.പതിനഞ്ചോളം സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും,അവരുടെ വിവരണങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ പരിചയപ്പെടുത്തുകയുണ്ടായി. | 25/ 6/24 ന് വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ വിദ്യാർത്ഥികൾക്ക് മുന്നിൽ അണി നിരത്തി.പതിനഞ്ചോളം സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും,അവരുടെ വിവരണങ്ങളും പുസ്തകങ്ങളും വിദ്യാർത്ഥികൾ പരിചയപ്പെടുത്തുകയുണ്ടായി. | ||
[[പ്രമാണം:18431 Getting to know the writers.jpg|നടുവിൽ|ലഘുചിത്രം|സാഹിത്യകാരന്മാരെ പരിചയപ്പെടൽ പരിപാടി ]] | |||
== വായന കാർഡ് നിർമ്മാണം == | == വായന കാർഡ് നിർമ്മാണം == |