Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116: വരി 116:


== LITTLE KITES ==
== LITTLE KITES ==
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി .  ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ്  സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി .  ഓപ്പൺടൂൾസ്  ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ  പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്  രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്തികൾക്കും രക്ഷകർത്താക്കൾക്കും കൈറ്ര് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു .
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി .  ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ്  സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി .  ഓപ്പൺടൂൾസ്  ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ  പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്  രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൈറ്റ് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു .
 
== ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ ==


== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം ==
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം ==
വരി 127: വരി 129:


== Digital Pookalam പരിജയപ്പെടുത്തൽ ==
== Digital Pookalam പരിജയപ്പെടുത്തൽ ==
ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്റർ ഉും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം  നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു .
ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്ററും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം  നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു .


== ചിത്രതാളിലൂടെ.........Priliminary Camp... ==
== ചിത്രതാളിലൂടെ.........Priliminary Camp... ==
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560066" എന്ന താളിൽനിന്ന് ശേഖരിച്ചത്