"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
18:00, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2024→LITTLE KITES
വരി 116: | വരി 116: | ||
== LITTLE KITES == | == LITTLE KITES == | ||
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . | 2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി . ഓപ്പൺടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്തികൾക്കും രക്ഷകർത്താക്കൾക്കും കൈറ്ര് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു . | ||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം == | == ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം == |