Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
2024 - 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ കുട്ടികൾ നാമനിർദേശം പത്രിക സമർപ്പിച്ചത് 07.08. 2024 ലാണ്. ഇതിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് 5A, 6A, 6B, 7A, 7B, 10B, 10C എന്നീ ക്ലാസ്സുകളിലാണ്.ശേഷം മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. വോട്ടെടുപ്പ് തീയതി 16.08.2024 പകൽ 11 മണി വരെ ആയിരുന്നു. അന്നേദിവസം രാവിലെ കൃത്യം 10 മണിക്ക് അതത് ക്ലാസുകളിൽ ഇലക്ഷൻ  നടത്താനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. ഉച്ചയോടു കൂടി ഇലക്ഷൻ അവസാനിക്കുകയും വോട്ടെണ്ണൽ ക്രമീകരണങ്ങൾ ക്ലാസുകളിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് വിജയിച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾ മാനേജറിന്റെ അധ്യക്ഷതയിൽ HM  സുജ ടീച്ചർ അടുത്ത ഒരു വർഷത്തേക്കായുള്ള കുട്ടികളുടെ ഉത്തരവാദിത്തങ്ങളെ പറ്റിയും ക്ലാസ്സുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിനെ കുറിച്ചും  പറയുകയുണ്ടായി. ശേഷം തൊട്ടടുത്ത ദിവസം സ്കൂൾ അസംബ്ലിയിൽ മത്സരത്തിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു.

'''<big>അധ്യാപക രക്ഷാകർത്തൃ  സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും</big>'''  

[[പ്രമാണം:34041 pta.jpg|ലഘുചിത്രം]]
സ്കൂൾ അധ്യാപക രക്ഷാകർതൃ  55മത് വാർഷിക പൊതുയോഗം23.08.2024 വെള്ളിയാഴ്ച നടന്നു.  ശ്രീ സജീവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ ഈ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ യൂ നായർ, പ്രിൻസിപ്പാൾ എസ് ആർ ശരത്, മുൻ പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.2023-24 വർഷത്തെ കണക്കും റിപ്പോർട്ടും 2024-25 വർഷത്തെ ബഡ്ജറ്റും എല്ലാവരും അംഗീകരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു.

510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558016" എന്ന താളിൽനിന്ന് ശേഖരിച്ചത്