"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:16, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
സ്കൂൾ അധ്യാപക രക്ഷാകർതൃ 55മത് വാർഷിക പൊതുയോഗം23.08.2024 വെള്ളിയാഴ്ച നടന്നു. ശ്രീ സജീവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ ഈ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ യൂ നായർ, പ്രിൻസിപ്പാൾ എസ് ആർ ശരത്, മുൻ പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.2023-24 വർഷത്തെ കണക്കും റിപ്പോർട്ടും 2024-25 വർഷത്തെ ബഡ്ജറ്റും എല്ലാവരും അംഗീകരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. | സ്കൂൾ അധ്യാപക രക്ഷാകർതൃ 55മത് വാർഷിക പൊതുയോഗം23.08.2024 വെള്ളിയാഴ്ച നടന്നു. ശ്രീ സജീവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ ഈ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ യൂ നായർ, പ്രിൻസിപ്പാൾ എസ് ആർ ശരത്, മുൻ പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.2023-24 വർഷത്തെ കണക്കും റിപ്പോർട്ടും 2024-25 വർഷത്തെ ബഡ്ജറ്റും എല്ലാവരും അംഗീകരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. | ||
'''<big>ശാസ്ത്രമേള</big>''' 23-08-2024 വെള്ളിയാഴ്ച ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഭാഷ, പ്രവർത്തി പരിചയമേളയോടനുബന്ധിച്ച് എൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി വിദ്യാർഥികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ, വർക്കിംങ് മോഡൽ, വിവിധ ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവ <gallery> | '''<big>ശാസ്ത്രമേള</big>''' | ||
23-08-2024 വെള്ളിയാഴ്ച ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഭാഷ, പ്രവർത്തി പരിചയമേളയോടനുബന്ധിച്ച് എൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി വിദ്യാർഥികൾ തയ്യാറാക്കിയ സ്റ്റിൽ മോഡൽ, വർക്കിംങ് മോഡൽ, വിവിധ ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവ <gallery> | |||
പ്രമാണം:34041 se1.jpg|alt= | പ്രമാണം:34041 se1.jpg|alt= | ||
പ്രമാണം:34041 se2.jpg|alt= | പ്രമാണം:34041 se2.jpg|alt= | ||
പ്രമാണം:34041 se3.jpg|alt= | പ്രമാണം:34041 se3.jpg|alt= | ||
</gallery> | </gallery> | ||
[[പ്രമാണം:34041 se12.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34041 se10.jpg|ലഘുചിത്രം]] | |||
ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം പ്രിൻസിപ്പാൾ എസ് ആർ ശരത് സർ | ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം പ്രിൻസിപ്പാൾ എസ് ആർ ശരത് സർ | ||
ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ ടീച്ചർ, സുനിമോൻ സർ , സുനിൽ സർ, സജി ടീച്ചർ,മേളയുടെ കൺവിനർ സാജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. | ഉദ്ഘാടനം ചെയ്തു. എച്ച് എം സുജ ടീച്ചർ, സുനിമോൻ സർ , സുനിൽ സർ, സജി ടീച്ചർ,മേളയുടെ കൺവിനർ സാജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. |