Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:


== യോഗ ദിനം ==
== യോഗ ദിനം ==
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം യോഗയുടെ പ്രാധാന്യത്തെ നേട്ടങ്ങളുടെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21ന് രാജ്യങ്ങളെ അന്താരാഷ്ട്ര യോഗ ദിന ആചരിച്ചുവരുന്നു ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ 2024 ജൂൺ 21ന് സെൻറ് തോമസ് സ്കൂളിലെ യോഗാ ദിന സമിചിതമായ ആചരിച്ചു എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് യോഗ ജില്ലാ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും പരിശീലനവും നൽകി കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമം മുറകൾ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് കുട്ടികളെ ബോധവൽക്കരിച്ചു സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ ആവശ്യത്തോടെ പങ്കെടുത്തു


== പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം ==
== പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം ==
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557816" എന്ന താളിൽനിന്ന് ശേഖരിച്ചത്