"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:32, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു. | കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു. | ||
== ഹിരോഷിമ ദിനം (6/08/2024) == | |||
അമേരിക്കയുടെ കൊടുംക്രൂരദയ്ക്ക് ഇരയായ ജപ്പാൻ , 1945 ആഗസ് 6-ന് രണ്ട് ലക്ഷത്തിലധികം ജീവനുകൾ കവർന്ന ആറ്റം ബോംബ് പ്രയോഗം. ഈ ലോകമെമ്പാടും അന്നേ ദിവസത്തെ വളറിയധികം വേദനാജനകമായി സ്മരിക്കുകയാണ് എല്ലാ വർഷവും ഓഗസ്റ്റ് 6-ന്.നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാടും ദുഃഖത്തിൽ പങ്കുചേരുന്നു. | |||
ഇന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കുട്ടികളും അദ്ധ്യാപകരും അണിനിരന്നു.ഈശ്വരപ്രാർഥനയോടെ അനുസ്മരണചടങ്ങ് തുടങ്ങി. | |||
ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് മലയാളഗാനവും കവിതയും കുട്ടികൾ ആലപിച്ചു. ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രസംഗവും ഉണ്ടായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സാറും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സാറും നമ്മോട് രണ്ട് വാക്ക് സംസാരിച്ചു. ശേഷം ചാന്ദ്രദിനം,ലോക പരിസ്ഥിതി ദിനം എന്നതിനോടൊക്കെ അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനവിതരണവും ചെയ്തു.ഓഗസ്റ്റ് 15,16 തീയതികളിൽ സ്കൂൾ തല സ്പോർട്സ് തുടങ്ങുന്നു എന്ന ആകാംക്ഷാഭരിതമായ വർത്ത കായിക പരിശീലന അധ്യാപകനായ സുനിൽ കുമാർ സാർ നമ്മോട് അറിയിക്കുകയും ചെയ്തു.അങ്ങനെ ഈ അനുസ്മരണ ചടങ്ങ് ദേശീയഗാനത്തോടെ അവസാനിച്ചു. |