Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
== എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് ==

  202- 24വർഷ എസ്എസ്എൽസി കുട്ടികൾക്കുള്ള യാത്രയയപ്പ് യോഗം 26/ 3 2024ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 9 30ന് ആരംഭിച്ച യാത്രയയപ്പ് യോഗം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ പിടിഎ എസ് എം സി അംഗങ്ങൾ ക്ലാസ് അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ലീഡർ മുഹമ്മദ് ജുനൈൻ സ്വാഗതം പറഞ്ഞു. കുട്ടികളുടെ അനുഭവങ്ങൾ ഡാൻസ് അധ്യാപകരുടെയും കുട്ടികളുടെയും പാട്ടുകൾ തുടങ്ങിയവ ഉച്ചവരെ തുടർന്നു. ബിരിയാണിയോടുകൂടിയ ഉച്ചഭക്ഷണത്തിനുശേഷം സ്പെഷ്യൽ മ്യൂസിക് ഷോ കഴിഞ്ഞ് സന്തോഷവും ഒപ്പം പിരിയുന്ന സങ്കടവുമായി നാലുമണിക്ക് പ്രോഗ്രാം അവസാനിപ്പിച്ചു.

==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:18028 facility.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028parliament.jpg||നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:18028award.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028nss.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:18028ifthar.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18028ifthar.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028trip.jpg||നടുവിൽ|ലഘുചിത്രം]]
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557110" എന്ന താളിൽനിന്ന് ശേഖരിച്ചത്