Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]]

അന്താരാഷ്ട്ര ബാലികാ ദിനം,2011 ഡിസംബർ 19-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ(യുഎൻജിഎ)ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം അംഗീകരിച്ചു.നമ്മുടെ പെൺമക്കൾക്കായി നല്ലൊരു ലോകം ഒരുക്കാം,പെൺകുട്ടികളുടെ അവകാശങ്ങളും ലോകമെമ്പാടുമുള്ള പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്,

സ്കൂളിലെ എല്ലാ പെൺകുട്ടികളുടെ കയ്യൊപ്പുകൾ കൊണ്ട് തീർത്ഥ മനോഹരമായ കലാ രൂപമാണ് ഇവിടെ
സ്കൂളിലെ എല്ലാ പെൺകുട്ടികളുടെ കയ്യൊപ്പുകൾ കൊണ്ട് തീർത്ഥ മനോഹരമായ കലാ രൂപമാണ് ഇവിടെ.
== ഡിജിറ്റൽ മാഗസിൻ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിസ്റ്റൽ മാഗസിൻ തയ്യാറാക്കി. സിപ്പപ്പ് എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിൻ കവർപേജ് തയ്യാറാക്കിയതും ടൈപ്പ് ചെയ്തതും എല്ലാം ലിറ്റിൽ  കൈറ്റ് വിദ്യാർഥികളാണ്.സ്കൂൾ ഡിജിറ്റൽ മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണമാണു്. ഇതിൽ വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, ചിത്രകല,തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.പാരമ്പര്യമായി പതിവായ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ രൂപമാണിത്.
 
== ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം==
== ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം==
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ച പുൽക്കൂടും പശുത്തോഴ്ത്തും ഉണ്ണിയേശുവുമായി നെല്ലിക്കുത്ത് സ്കൂളിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുമസ് അപ്പൂപ്പനും കരോൾ ഗാനവുമായി അഭിലാഷ് മാസ്റ്റർ മനുമാഷ് എന്നിവരോടൊപ്പം കുട്ടികളും മറ്റു അധ്യാപകരും മുഴുവൻ ക്ലാസുകളിലും ക്രിസ്തുമസ് ന്യൂ ഇയർ ആശംസകൾ അറിയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പിടിഎ എസ് എം സി യുടെ വകയായി കേക്ക് വിതരണം ഉണ്ടായിരുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫ്രണ്ടിനെ കണ്ടെത്തൽ ആശംസ കാർഡ് നിർമ്മാണം പുൽക്കൂട് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557997" എന്ന താളിൽനിന്ന് ശേഖരിച്ചത്